Monday 27 September 2010

ഇന്നത്തെ ചോദ്യം - 16

1) ഞാറ്റുവേല എന്നാല്‍ എന്ത്?


2) കേരളത്തിലെ ഏതു രാജകുടുംബമാണ് ചേര വംശത്തിന്റെ കണ്ണിയെന്ന് കരുതുന്നത്?

7 comments:

kaattu kurinji said...

aadyatheth paryaam..but waiting for some more to come...but second one confusing confusing..

venattarachanmaarano...alla saamoothiryaanoo...athumalla...
thiruvithaamkooraanooo??? ..

onnu sahaayikkin kooottare...

sulekha said...

krishiyumayi bandhappetta oru vaakanu njattuvela.suryan eto nakshtrate chuttanedukunna samayamanu njattuvela.tiruvatira njattuvela ennoke kettitille.atanu samgathi.(annarakannaum tannalayath.sarikum enikarinjuda)

sulekha said...

njangal tiruvitamkoorukarude mungamikalennu tonnunnu.karanam njangalude dyryam,kazhiv,soundaryam ,sampalsamridhi tudangi ella gunangalum e chera rajakanmarkumundallo.

വി.എ || V.A said...

അയ്യോ ക്ഷമിക്കണേ, അടിയനറിഞ്ഞില്ലേ-‘നാടുവാണ മാർത്താണ്ഡവർമ്മ തിരുമനസ്സി’ന്റെ പെങ്ങളല്ലേ, ‘എല്ലാം’ ഒത്തിണങ്ങിയ ഈ സുലേഖത്തമ്പുരാട്ടി? അല്ലാ ഒരു സംശയം; ആ എട്ടുവീട്ടിൽ പിള്ളമാരൊന്നും അവിടുത്തെ ‘മേനി’ കണ്ടില്ലേ? ഭാഗ്യമായി, കണ്ടിരുന്നെങ്കിൽ ഈ ബോക്സിൽ ‘തമ്പുരാട്ടി’യെ ഇപ്പോൾ കിട്ടില്ലായിരുന്നല്ലോ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ....

Pranavam Ravikumar said...

സുലേഖ ഉത്തരങ്ങള്‍ ശരിയാണ്....

VA : ഒരായിരം നന്ദി

Kurinji: Thanks for your support!

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ വി.എ ആളുകൊള്ളാമല്ലോ...

sulekha said...

SIVA!SIVA!ENTA E VA PARYUNNATH.SUKRTHAKSHAYAM ALLANDENTA.