Monday, 27 September 2010

ഇന്നത്തെ ചോദ്യം - 17

1) 1936 നവംബര്‍ 12 നു തിരുവിതാംകൂര്‍ ചരിത്രത്തിലെ നാഴികകല്ലായ ഒരു സംഭവം നടന്നു...
     അതെന്താണ്?


2) താഴെ പറയുന്ന വാക്കുകള്‍ക്കു മലയാളത്തില്‍ വാക്ക് കണ്ടെത്തുക

1 ) Substraction             2) Stair way

3) Journey                     4) University

9 comments:

a.faisal said...

1.ക്ഷേത്ര പ്രാവേശനവിളംബരം

2.
a.Substraction = വ്യവകലനം
b.Stair way = പടിക്കെട്ട്
c.Journey = സഞ്ചാരം
d.University = സര്‍വ്വകലാശാല

kaattu kurinji said...

Quiz Master e kaanmaanilla!

sulekha said...

chanduvine veendum chatichallo.uttaram parayanayi odi vannatha.da kidakkunnu pattinte paisa.abhimanathode parayatte 2 uttaravum ariyamarunnu.havoooooooooooooooooooooooooooooo

വി.എ || V.A said...

കാട്ടു കുറിഞ്ഞി ചോദിച്ചത് ഞാനും...!!!! ക്വിസ് മാസ്റ്റർ ചന്ദ്രമണ്ഡലത്തിൽ പോയോ? ഇനിയെങ്കിലും ഈ പെട്ടിയിലൊന്നു വായോ‍ാ‍ാ‍്....

വി.എ || V.A said...

ഞാനിവിടെ വരുന്നുണ്ട് സുഹൃത്തുക്കളേ. സമയം തീരെ തികയുന്നില്ല. പണ്ട് 24 മണിക്കൂറെന്നു സ്ഥാപിച്ച ദരിദ്രവാസികൾ, ഒരു ദിവസത്തിന് 40 എന്നാക്കിയില്ലല്ലോ കർത്താവേ!! ഞാൻ ഈ ബ്ലോഗിലേയ്ക്ക് എത്തിനോക്കിയിട്ട് ഇന്ന് മൂന്നുമാസം തികയുന്നു. ഗാനത്തിലൂടെ കയറിവന്ന്, കവിതയുടെ ശരീരത്തിൽ ചവിട്ടിനടന്ന്, വാരഫലത്തിൽ കയറിയിരുന്നു. ഇപ്പോൾ ‘കഥ’യുടെ മുകളിൽ കിടക്കുന്നു. ‘അങ്ങെത്തും മുമ്പേ...’യിൽ ഒരു പെണ്ണിനെ കൊന്നത് നിങ്ങൾ കണ്ടുകാണുമല്ലൊ. ഇപ്പോൾ അവളെ ഒരു ‘യക്ഷി’യാക്കാനുള്ള ശ്രമത്തിലാണ്. തിയേറ്ററുകാരുടെ പരസ്യം പോലെ, ഒരു പോസ്റ്റർ ഒട്ടിച്ചിരിക്കുന്നത് എന്റെ വീട്ടിൽ വന്നാൽ കാണാം. ‘നാട്ടിലെ കുറിഞ്ഞി’വരുന്നുണ്ട്, സുലേഖയേയും മുഹമ്മദ് സഗീറിനേയും ക്ഷണിക്കുന്നു. ഫൈസൽ ഇപ്പോൾ വീട്ടിലുണ്ട്. കൊച്ചുരവി വരാറേയില്ല. ഇനി സഗീറിനോട് > ‘ഇളംകുളം....’എന്ന സ്ഥലനാമം മതി. ചെമ്മനം ചാക്കൊ, വൈക്കം മുഹമ്മദ് ബഷീർ, കൈതപ്രം...എന്നൊക്കെപ്പോലെ. ‘ത്തു’വേണ്ട എന്നെയൊന്ന് ഓർത്തു കുറിച്ചതിന്,നിങ്ങൾക്ക് എന്റെ അകൈതവമായ നന്ദി ഇവിടെ വിളമ്പി വയ്ക്കുന്നു, ചൂടൊടെ കഴിക്കുക.

Pranavam Ravikumar a.k.a. Kochuravi said...

ശ്രീ. ഫൈസലിന്റെ ഉത്തരം വളരെ ശരിയാണ്... ആശംസകള്‍

കുറിഞ്ഞി: ഞാന്‍ ഇവിടെ തന്നെ ഉണ്ട്... പുതിയ ചോദ്യങ്ങള്‍ക്ക് വേണ്ടിയുള്ള

refresher കോഴ്സ് ചെയ്യുകയാ...

സുലേഖ: ഇപ്പോള്‍ മൂന്നു ചോദ്യം പോസ്റ്റ്‌ ചെയ്തു.. നിരാശ വേണ്ടാ...

VA : ഇത്ര busy സ്കെട്യൂളിലും ഇവിടെ എത്തി നോക്കിയതിനു നന്ദി.....

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഉത്തരം കിട്ടി.....!

sulekha said...

priya muraliyetta ennepole entelumoke tattivid.chilapo manga veezum .illel midukkar uttaram paranju tarum.engane nokkiyalum kachavadam labham.
VA>ENNATA PARANJATH?.ORU KSHANAM MATRAM MANASILAYI.UDANE VARAM

Sabu M H said...

നല്ലൊരു സംരംഭം!
വരുവാൻ താമസിച്ചു പോയി :(

അഭിനന്ദനങ്ങൾ