Tuesday 7 September 2010

ഇന്നത്തെ ചോദ്യം - 11

1) കണ്ണുനീര്‍ത്തുള്ളി ആരുടെ സൃഷ്ടിയാണ്?


2) പടത്തില്‍ കാണുന്ന വ്യക്തിയെ തിരിച്ചറിയുക

6 comments:

വി.എ || V.A said...

1) ഏദൻ തോട്ടത്തിൽ പാമ്പായി വന്ന് കനി ഭക്ഷിപ്പിച്ച സാത്താന്റെ. 2) കവിതാമനോഹരിയെ ഉറ്റുനോക്കുന്ന നായരഛൻ. കാട്ടുക്കുറിഞ്ഞീ, നിർത്തിപ്പോകരുതേ. നാലഞ്ചു പേരെക്കൂടി ഇവിടേയ്ക്ക് വരുത്തിയശേഷം ഉത്തരം പറയണം.നമുക്ക് കുറേ സഹൃദയരെ ഇങ്ങോട്ടും കൊണ്ടുവരാം, ആശംസകൾ...

kaattu kurinji said...

1. NaalappaTT Narayana Menon
2.Pala Narayanan Nair

kaattu kurinji said...

Ayyoo.V.A Sir..adutha chodyam muthal njaan Sradhicholaam...

Pranavam Ravikumar said...

ഉത്തരം ശരിയാണ്.. കുറിഞ്ഞി... VA സര്‍ നന്ദി

kaattu kurinji said...

V.A sir leep a link of malayalam show in your blog too..

sulekha said...

nalappat narayana menon.2 pala narayanan nair .njan blogil varumpozhellam itu vazhi varam keto