Tuesday 14 September 2010

ഇന്നത്തെ ചോദ്യം - 14

1) "അടിയന്‍" എന്ന വാക്കിന്റെ ബഹുവചനം എന്താണ്?


2) പടത്തില്‍ കാണുന്ന വ്യക്തിയെ തിരിച്ചറിയുക


 
(Photo Courtesy to Wikiepedia)

8 comments:

Meera's World said...

Adiyangal?
second one no idea:(

jyo.mds said...

ശ്രീനാരായണഗുരു-വെറുതെ ഒരു guess

sulekha said...

1)adiyangal oru vinayathode parayunnatalle?
2) mannath padmanabhan.(manga vezumonnu nokiyatanu)

kaattu kurinji said...

thats cool sulekha..

but ethaayalum ithinte utharam enikkariyilla..:)

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

1,അടിയാന്മാര്‍
2,ഇളംകുളത്ത് കുഞ്ഞന്‍പിള്ള : ഭാഷാസാഹിത്യഗവേഷകന്‍, കേരള ചരിത്രഗവേഷകന്‍ എന്നീ നിലകളില്‍ അറിയപ്പെട്ടിരുന്ന ഇദ്ദേഹം 03-11-1904-ല്‍ കൊല്ലം ജില്ലയിലെ ഇളംകുളത്ത് ജനിച്ചു. സംസ്കൃതത്തില്‍ ബി.എ. ഓണേഴ്സ് ബിരുദം നേടിയ ഇദ്ദേഹം സ്കൂള്‍ അധ്യാപകന്‍, തിരുവനന്തപുരം ആര്‍ട്സ് കോളേജ് ലക്ചറര്‍, യൂണിവേഴ്സിറ്റി കോളേജില്‍ പൌരസ്ത്യഭാഷാ വകുപ്പ് മേധാവി, പ്രൊഫസര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. 19-ല്‍പരം ഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകള്‍, കേരള ഭാഷയുടെ വികാസപരിണാമങ്ങള്‍, ഭാഷയും സാഹിത്യവും, ജന്മിസമ്പ്രദായം കേരളത്തില്‍, കേരളം അഞ്ചും ആറും നൂറ്റാണ്ടുകളില്‍ എന്നിവയും ഉണ്ണുനീലി സന്ദേശം, നളചരിതം ആട്ടക്കഥ, ലീലാതിലകം, കോകസന്ദേശം തുടങ്ങിയ ഗ്രന്ഥപഠനങ്ങളും പണ്ടൈയ കേരള എന്ന തമിഴ്കൃതിയും സ്റഡീസ് ഇന്‍ കേരള ഹിസ്ററി, സം പ്രോബ്ളംസ് ഇന്‍ കേരള ഹിസ്ററി എന്നീ ഇംഗ്ളീഷ് കൃതികളും ഇദ്ദേഹം നല്‍കിയ സംഭാവനകളാണ്. 03-03-1973-ല്‍ ഇദ്ദേഹം അന്തരിച്ചു.

Pranavam Ravikumar said...

Meera's World : ഉത്തരം ശരിയാണ്....

Jyo : ശ്രീ നാരായണ ഗുരു അല്ല.... വരവിനു നന്ദി!

സുലേഖ: അടിയങ്ങള്‍ ആണ് യഥാര്‍ത്ഥ ഉത്തരവും...മന്നത് പദ്മനാഭന്‍ അല്ല....

കാട്ടു കുറിഞ്ഞി: Why Couldn 't you try ?

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍: ആദ്യ വരവിനു നന്ദി.... ആദ്യത്തെ ഉത്തരം അടിയങ്ങള്‍ ആണ്.... രണ്ടാമത്തെ ഉത്തരം വളരെ ശരിയാണ്... ഇത്ര വലിയൊരു ഉത്തരത്തിനു നന്ദി.... ഇനിയും വരുമല്ലോ.....

ഏല്ലാവര്‍ക്കും നന്ദി.... പക്ഷെ, കുറിഞ്ഞി... നമ്മുടെ പതിവ് ആള്‍ വന്നില്ലാലോ.... VA ??? അദ്ദേഹം എന്ത് ഉത്തരം പറയുന്നെന്നു എല്ലാവര്‍ക്കും നോക്കാം....!!!

kaattu kurinji said...

yes..waitng for VA's answers..chirippikkunathum chinthippikkunnathum.

sulekha said...

priya sageer valareyadhikam nandi.