Thursday 9 September 2010

ഇന്നത്തെ ചോദ്യം - 13

1) അനുപ്രയോഗം എന്നാല്‍ എന്താണ്?


"പോലീസിനെ നേരത്തെ വിളിക്കണമായിരുന്നു... " ഈ വാക്യം അനുപ്രയോഗത്തില്‍ ഇതു വിഭാഗത്തില്‍ പെടുന്നു?


2) പടത്തില്‍ കാണുന്ന വ്യക്തികളെ തിരിച്ചറിയുക...


12 comments:

Saleel said...

2) Photos Edasseri and Uroob......

kaattu kurinji said...

njaan ini perunnaal kazhinj varaaam...ellarkkum eid aashamsakal...

Pranavam Ravikumar said...

Yes Saleel... You are correct.... Try the first one...

Kurinjikkum eid aashamsakal!

Regards

Kochuravi

Saleel said...

Thanks Ravi...

HAINA said...

അറിയില്ല

sulekha said...

anu prayogam arinjooda.kalanju poyi enna vakyathil* poyi* ennath alle anu prayogam?#nerathe# ano anu prayogam ?.photos arinjuda.ipam pidikitti.nandi.anuprayogam padipichutaran apekha

വി.എ || V.A said...

സലീൽ:> ഇതിലേയ്ക്ക് വന്നതിന് മലയാളത്തിന്റെ പേരിൽ ആശംസകൾ. കെ.കുറിഞ്ഞി:>പെരുന്നാൾ കഴിഞ്ഞു, ഏമ്പക്കവുമായി ആശംസകളോടെ കയറി വന്നോളൂ. ഹൈനമോളേ:> പഠനവും ചിത്രമെഴുത്തും കഴിഞ്ഞ്, കിട്ടുന്ന സമയത്തൊക്കെ കഥകളും കവിതകളുമൊക്കെ ധാരാളം വായിക്കണം.സംശയം വരുന്നത്, അറിയാവുന്നവരോട് ചോദിച്ചു മനസ്സിലാക്കണം,അങ്ങനെ അറിവ് നേടണം-പ്രത്യേകിച്ച്, മലയാളഭാഷയിൽ... സുലേഖ:> ഉത്തരവുമായി കൊച്ചുരവി വരും. എന്റെ ഉത്തരം. 1)അനു ഒരു യുവാവുമായി രജിസ്റ്ററോഫീസിൽ ചെന്ന് വിവാഹിതരായി.അനുവാദമില്ലാതെ നടത്തിയതിന്,ഗൌരവത്തിൽ നിന്ന അഛനോട് അയൽക്കാർ പറഞ്ഞ പ്രയോഗം. 2) കവിത-കഥകളാകുന്ന അമൃതിനെ തട്ടിയെടുത്തു കൊണ്ടുപോയി, കുറേ ഭക്ഷിച്ചു കഴിഞ്ഞ രണ്ട് അസുരശക്തിമാന്മാർ.

Pranavam Ravikumar said...

Sulekha: വരവിനു ഒരുപാട് നന്ദി... ഉത്തരം തീര്‍ച്ചയായും ഉടനെ പോസ്റ്റ്‌ ചെയ്യും.......

VA : പറയാതെ വയ്യ.... "യൂ റോക്കിംഗ്"

sulekha said...

va 11)apam atanalle anuprayogam.njan karuthi chooral prayogam,mantra prayogam ennoke parayunnapole ento anennu.anuvinte yogam allandentha.

sulekha said...

vilikanamayirunnu anu anuprayaogam.oru kriyayk pinnale athinte artham dyodippikan cherkunna dhadu ano anuprayogam?(oru bookil nokiyeduthatarunnu.sho marannu poyi)

sulekha said...

ORU DHATUVINTE ROOPATHEYO ARTHATEYO PARISHKARIKKANAYI CHERKUNNA DHADUVINE ANUPRAYOGAM ENNU PARAYUNNU.ETU DHATUVINU PINNALEYANO ANUPRAYOGAM CHERKKUNNAT ATINE PRRAKPRAYOGAM ENNU PARAYUNNU.ANUPRAYOGAM PALATHARAM.
1)BHEDAKANUPRAYOGAM
2)KAALANUPRAYOGAM
3)POORANAUPRAYOGAM
4)NISHEDANUPRAYOGAM.VILIKANAMAYIRUNNU ENNATH KAALANUPRAYOGAMANU.KAALATHE SOOCHIPPIKUNNA AAYIRUNNU VANNITUNDALLO.

Pranavam Ravikumar said...

Right answer Sulekha...!!!