Tuesday 7 September 2010

ഇന്നത്തെ ചോദ്യം - 12

1) കല്യാണസൌഗന്ധികം തുള്ളലിന്റെ ഇതു വിഭാഗത്തില്‍ പെടുന്നു?

2) Preposition എന്നതിന് സമാനമായ മലയാള പദം എഴുതുക?

9 comments:

വി.എ || V.A said...

1)പാഞ്ചാലിയുടെ ചെറുതുള്ളൽ കണ്ട് ഓട്ടനായി ഭീമൻ തുള്ളിയ വിഭാഗം. 2) ഭരണക്കാർക്ക് എതിരേ നീങ്ങുന്നവർക്ക്, അവരും പ്രതിപക്ഷവും ‘സർഗ്ഗ’മായി ഉണ്ടാക്കുന്ന ‘ഉപ’സമിതി.

kaattu kurinji said...

1.തുള്ളല്‍ 3 വിഭാഗത്തില്‍ ഉണ്ട്‌..(ഓട്ടന്‍,പറയന്‍, ശീതങ്കന്‍)..ഇതില്‍ ശീതങ്കന്‍ തുള്ളന്‍ ആണ്‌ കല്യാണ സൗഗന്ധികം.

ഉദാഹരണത്തിനൊരു വരി: "നോക്കടാ നമ്മുടെ മാര്‍ഗ്ഗേ കിടക്കുന്ന മര്‍ക്കടാ നീയങ്ങു മാറിക്കിടാ ശടാ.." വായുപുത്രനായ ഹനുമാന്‍ തന്റെ അനുജന്റെ അഹങ്കാരം ശമിപ്പിക്കാന്‍ മാര്‍ഗ്ഗമദ്ധ്യെ കിടന്നതാണ്‌ സന്ദര്‍ഭം. ഹനുമാനോട്‌ ഭീമന്‍ പറിയുന്നതാണ്‌ മേല്‍പ്പറഞ്ഞ വരികള്‍

2.പ്രത്യയം.(വിഭക്തി പ്രത്യയം)

kaattu kurinji said...

sheri thanneyo?

Pranavam Ravikumar said...

ആദ്യത്തെ ഉത്തരം ശരിയാണ്... നല്ലൊരു ഉദാഹരണ സഹിതം പറഞ്ഞതിന് നന്ദി... പക്ഷെ രണ്ടാമത്തേത് ഭാഗീഗമായ ഉത്തരം മാത്രം....


VA യുടേത് നല്ല ഉത്തരം.. സമ്മതിച്ചിരിക്കുന്നു.... :-)

kaattu kurinji said...

kuzhappamilla..thettu pattaam.. waiting for the right answer

kaattu kurinji said...

"gathi" aano??

(gathi,ghatakam..?)

sulekha said...

seetankan tullal 2.khadakam.

Muralee Mukundan , ബിലാത്തിപട്ടണം said...

ഉത്തരം തേടി വന്നതാണ് കേട്ടൊ

Pranavam Ravikumar said...

Khadakam Utharam Sheriyaanu..!