Wednesday 1 September 2010

ഇന്നത്തെ ചോദ്യം - 10

1 ) താഴെ പറയുന്ന സൂചനകള്‍ മനസിലാക്കി വ്യക്തിയാരെന്നു കണ്ടെത്തുക?

അ) ജനനം 1926
ആ) യോഗക്ഷേമസഭ, ആകാശവാണി എന്നീ സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്
ഇ) കേരള സാഹിത്യ അക്കാദമി അവാര്‍ഡും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്
ഈ) 2002 ല്‍ എഴുതിയ കവിതകളുടെ സമാഹാരം പ്രസിദ്ധീകരിച്ചു...


2) പടത്തില്‍ കാണുന്ന വ്യക്തിയാര്?

7 comments:

kaattu kurinji said...

1.(clue pora..:)..)


2nd one >no doubt..Thirvithaam koorinte Jhansi rani-Akkaamma Cherian

kaattu kurinji said...

1. Is it Mahakavi Akkitham?

Saleel said...

Kurinji is right...
Akkitham Achuthan Nambhoothiriyum
Akkamma Cheriyaanumaanu utharangal!

sulekha said...

suhrute ee samrambham kollam(uttaram palathum ariyillelum).itaram samrambhangal iniyumundakatte

Pranavam Ravikumar said...

ഞാന്‍ എന്ത് പറയാനാ... ഇവിടെ ചോദ്യ കര്‍ത്താവാണ് ഞാന്‍, കുറിഞ്ഞി ഉത്തരങ്ങളുടെ V Guide ഉം...

സലീല്‍ ഇക്ക: നന്ദി ഒരുപാട്.. വീണ്ടും വരണേ...

സുലേഖ: ഒരുപാട് നന്ദി... ഈ പ്രോത്സാഹനത്തിനും.... വീണ്ടും വരുമല്ലോ....

kaattu kurinji said...

ohh,,,thank u ,,tahnk u kochu ravi...alla njaan nirthanoo uthram parachil??

വി.എ || V.A said...

1)സർവജ്ഞപീഠത്തിൽ ഇരുത്തം വന്ന കോലോത്തെ തമ്പ്രാൻ. 2) പണ്ടത്തെ ശൌര്യക്കാരായ പോലീസുകാരുടെ തോക്കു വാങ്ങി ഒടിച്ചു കളഞ്ഞ വില്ലത്തി.