Friday 3 December 2010

ഇന്നത്തെ ചോദ്യം - 29

1)  സര്‍പ്പക്കാട് എന്ന കൃതിയുടെ സ്രഷ്ടാവ് ആരാണ്?

2) ജ്ഞാനപീഠം ഇതുവരെ ലഭിച്ച മലയാളികള്‍ ആരെല്ലാം?

6 comments:

ഇഗ്ഗോയ് /iggooy said...

1.വൈലോപ്പിള്ളീ
2.ജി.
തകഴി
പൊറ്റക്കാട്
എം.ടി
ഒ.എന്‍.വി

Muralee Mukundan , ബിലാത്തിപട്ടണം said...

പഴയ ചോദ്യങ്ങൾക്കെല്ലാം ഉത്തരങ്ങൾ ചേർക്കണം കേട്ടൊ ഭായ്

Pranavam Ravikumar said...

ഉത്തരങ്ങള്‍ വളരെ ശരിയാണ്.. ഇപ്പോള്‍ ഷിനോദ് ആണല്ലോ സ്റ്റാര്‍,.. ആശംസകള്‍..

മുരളീ സാര്‍, ഉത്തരങ്ങള്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്..

sulekha said...

kurinjee ഇതൊന്നും കാണുന്നില്ലേ ?എവിടെപ്പോയ്?ഷിനോദ് പഴയ ചില ചോദ്യങ്ങള്‍ ഉണ്ട് .ശ്രമിച്ചു നോക്കൂ ,ഒപ്പം അഭിനന്ദനങ്ങള്‍

Unknown said...

ആശംസകള്‍!!

kaattu kurinji said...

am back sulekham!