Tuesday, 23 November 2010

ഇന്നത്തെ ചോദ്യം - 28

1) കോലത്തുനാട്ടിലെ രാജസദസ്സിലെ അംഗമായിരുന്ന മലയാള ഭാഷാകവി ആരാണ്?


2) താഴെ കാണുന്ന പടത്തിലെ വ്യക്തിയെ തിരിച്ചറിയുക


                                                        (Photo Courtesy: Wikiepedia )

5 comments:

സുലേഖ said...

ചെറുശ്ശേരി ആണോ?

Pranavam Ravikumar a.k.a. Kochuravi said...

ആദ്യത്തെ ഉത്തരം ശരിയായി... രണ്ടാമത്തെ ട്രൈ ചെയ്തൂടെ സുലേഖ മാം...

Echmukutty said...

കറുത്ത ചെട്ടിച്ചികളും പൂതപ്പാട്ടും എല്ലാം രചിച്ച ശ്രീ ഇടശ്ശേരി

സുലേഖ said...

എച്ചുമുക്കുട്ടി കൊള്ളാലോ

Pranavam Ravikumar a.k.a. Kochuravi said...

Thanks Echmukutty for the right answer