Wednesday, 15 December 2010

ഇന്നത്തെ ചോദ്യം - 31

1) സഹനപര്‍വം എന്ന നാടകം വയലാറിന്റെ ഏതു കാവ്യത്തെ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയത്?

2) ഈ വര്‍ഷത്തെ മാതൃഭൂമി സാഹിത്യ പുരസ്കാരം ലഭിച്ചതാര്‍ക്ക്?

3 comments:

Echmukutty said...

2.പ്രിയപ്പെട്ട കവി വിഷ്ണുനാരായണൻ നമ്പൂതിരിക്ക്.

സുലേഖ said...

ആകെ അറിയുന്ന ഉത്ടരം എച്ചുമുക്കുട്ടി കൊണ്ട് പോയി .അപ്പം ഞാന്‍ ഇതാ മുരളിയേട്ടന്റെ കൂടെ ചേരുന്നു

kaattu kurinji said...

1.Ayisha
2.Vishnu Naryanan Nampoothiri