ഒരു വരിയില്‍ നാല് "സ ഗണം" വരുക എന്നതാണ് തോടകത്തിന്റെ ലക്ഷണം. ഒരു വരിയിലെ തുടര്‍ച്ചയായ മൂന്ന് അക്ഷരത്തെ ഒരു ഗണമായി കണക്കാക്കാം. ചില്ലക്ഷരത്തെ എണ്ണില്ല. സ ഗണം എന്നാല്‍ ഗണത്തില്‍ അന്ത്യഗുരു, അതായത് മൂന്നമത്തെ അക്ഷരം ദീര്ഘമാവുക. വെങ്കിടേശ സുപ്രഭാതം ഈ വൃത്തത്തിലാണ് ലളിതേ സുഭഗേ വരദേ എന്നൊക്കെ പറയുന്ന ഭാഗം.
8 comments:
രണ്ടും അറിയില്ല...
1 Bala Murali
എനിക്ക് അറിയത്തില്ല
സഗണം കില നാലിഹ തോടകമാം.
എന്നുവെച്ചാ എന്നതാ shinode ?
ഒരു വരിയില്‍ നാല് "സ ഗണം" വരുക എന്നതാണ് തോടകത്തിന്റെ ലക്ഷണം.
ഒരു വരിയിലെ തുടര്‍ച്ചയായ മൂന്ന് അക്ഷരത്തെ ഒരു ഗണമായി കണക്കാക്കാം. ചില്ലക്ഷരത്തെ എണ്ണില്ല.
സ ഗണം എന്നാല്‍ ഗണത്തില്‍ അന്ത്യഗുരു, അതായത് മൂന്നമത്തെ അക്ഷരം ദീര്ഘമാവുക. വെങ്കിടേശ സുപ്രഭാതം ഈ വൃത്തത്തിലാണ്
ലളിതേ സുഭഗേ വരദേ എന്നൊക്കെ പറയുന്ന ഭാഗം.
echumukuttty , shinod : ഉത്തരം ശരിയാണ്...നന്ദി... സുലേഖ, ഹംസ, മുരളീ സര് നന്ദി വരവിനും പ്രോത്സാഹനത്തിനും..
ihevidunnu kittunnu ravi...hamme thodakamo!! ay way congrats shinod
Post a Comment