Friday 19 November 2010

ഇന്നത്തെ ചോദ്യം - 27

1) ജ്ഞാനപീഠം ലഭിച്ച ശ്രീ. ONV കുറുപ്പ് ആദ്യകാലങ്ങളില്‍ സിനിമ ഗാനങ്ങള്‍ എഴുതിയത് ഒരു തൂലികാ നാമത്തിലായിരുന്നു, എന്താണ് ആ നാമം?


2) തോടകം വൃത്തത്തിന്റെ ലക്ഷണം എന്താണ്?

8 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

രണ്ടും അറിയില്ല...

Echmukutty said...

1 Bala Murali

ഹംസ said...

എനിക്ക് അറിയത്തില്ല

ഇഗ്ഗോയ് /iggooy said...

സഗണം കില നാലിഹ തോടകമാം.

sulekha said...

എന്നുവെച്ചാ എന്നതാ shinode ?

ഇഗ്ഗോയ് /iggooy said...

ഒരു വരിയില്‍ നാല് "സ ഗണം" വരുക എന്നതാണ് തോടകത്തിന്റെ ലക്ഷണം.
ഒരു വരിയിലെ തുടര്‍ച്ചയായ മൂന്ന് അക്ഷരത്തെ ഒരു ഗണമായി കണക്കാക്കാം. ചില്ലക്ഷരത്തെ എണ്ണില്ല.
സ ഗണം എന്നാല്‍ ഗണത്തില്‍ അന്ത്യഗുരു, അതായത് മൂന്നമത്തെ അക്ഷരം ദീര്‍ഘമാവുക. വെങ്കിടേശ സുപ്രഭാതം ഈ വൃത്തത്തിലാണ്‌
ലളിതേ സുഭഗേ വരദേ എന്നൊക്കെ പറയുന്ന ഭാഗം.

Pranavam Ravikumar said...

echumukuttty , shinod : ഉത്തരം ശരിയാണ്...നന്ദി... സുലേഖ, ഹംസ, മുരളീ സര്‍ നന്ദി വരവിനും പ്രോത്സാഹനത്തിനും..

kaattu kurinji said...

ihevidunnu kittunnu ravi...hamme thodakamo!! ay way congrats shinod