1) 1936 നവംബര്‍ 12 നു തിരുവിതാംകൂര്‍ ചരിത്രത്തിലെ നാഴികകല്ലായ ഒരു സംഭവം നടന്നു...
അതെന്താണ്?
2) താഴെ പറയുന്ന വാക്കുകള്‍ക്കു മലയാളത്തില്‍ വാക്ക് കണ്ടെത്തുക
1 ) Substraction 2) Stair way
3) Journey 4) University
Monday, 27 September 2010
ഇന്നത്തെ ചോദ്യം - 16
1) ഞാറ്റുവേല എന്നാല്‍ എന്ത്?
2) കേരളത്തിലെ ഏതു രാജകുടുംബമാണ് ചേര വംശത്തിന്റെ കണ്ണിയെന്ന് കരുതുന്നത്?
2) കേരളത്തിലെ ഏതു രാജകുടുംബമാണ് ചേര വംശത്തിന്റെ കണ്ണിയെന്ന് കരുതുന്നത്?
Thursday, 23 September 2010
ഇന്നത്തെ ചോദ്യം - 15
1 ) കുമാരനാശാന്റെ ഈ പറയുന്ന വരികളുടെ വൃത്തം എന്താണ്?
" ചന്തമേറിയ പൂവിലും, ശബളാഭമാം ശലഭത്തിലും
സന്തതം കരതാരിയന്നൊരു ചിത്രചാതുരി കാട്ടിയും"
2 ) കര്‍ണ്ണഭൂഷണം ആരുടെ കൃതിയാണ്?
" ചന്തമേറിയ പൂവിലും, ശബളാഭമാം ശലഭത്തിലും
സന്തതം കരതാരിയന്നൊരു ചിത്രചാതുരി കാട്ടിയും"
2 ) കര്‍ണ്ണഭൂഷണം ആരുടെ കൃതിയാണ്?
Tuesday, 14 September 2010
ഇന്നത്തെ ചോദ്യം - 14
1) "അടിയന്‍" എന്ന വാക്കിന്റെ ബഹുവചനം എന്താണ്?
2) പടത്തില്‍ കാണുന്ന വ്യക്തിയെ തിരിച്ചറിയുക
2) പടത്തില്‍ കാണുന്ന വ്യക്തിയെ തിരിച്ചറിയുക
(Photo Courtesy to Wikiepedia)
Thursday, 9 September 2010
ഇന്നത്തെ ചോദ്യം - 13
1) അനുപ്രയോഗം എന്നാല്‍ എന്താണ്?
"പോലീസിനെ നേരത്തെ വിളിക്കണമായിരുന്നു... " ഈ വാക്യം അനുപ്രയോഗത്തില്‍ ഇതു വിഭാഗത്തില്‍ പെടുന്നു?
2) പടത്തില്‍ കാണുന്ന വ്യക്തികളെ തിരിച്ചറിയുക...
"പോലീസിനെ നേരത്തെ വിളിക്കണമായിരുന്നു... " ഈ വാക്യം അനുപ്രയോഗത്തില്‍ ഇതു വിഭാഗത്തില്‍ പെടുന്നു?
2) പടത്തില്‍ കാണുന്ന വ്യക്തികളെ തിരിച്ചറിയുക...
Tuesday, 7 September 2010
ഇന്നത്തെ ചോദ്യം - 12
1) കല്യാണസൌഗന്ധികം തുള്ളലിന്റെ ഇതു വിഭാഗത്തില്‍ പെടുന്നു?
2) Preposition എന്നതിന് സമാനമായ മലയാള പദം എഴുതുക?
2) Preposition എന്നതിന് സമാനമായ മലയാള പദം എഴുതുക?
Wednesday, 1 September 2010
ഇന്നത്തെ ചോദ്യം - 10
1 ) താഴെ പറയുന്ന സൂചനകള്‍ മനസിലാക്കി വ്യക്തിയാരെന്നു കണ്ടെത്തുക?
അ) ജനനം 1926
ആ) യോഗക്ഷേമസഭ, ആകാശവാണി എന്നീ സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്
ഇ) കേരള സാഹിത്യ അക്കാദമി അവാര്‍ഡും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്
ഈ) 2002 ല്‍ എഴുതിയ കവിതകളുടെ സമാഹാരം പ്രസിദ്ധീകരിച്ചു...
2) പടത്തില്‍ കാണുന്ന വ്യക്തിയാര്?

Subscribe to:
Posts (Atom)