Sunday 29 August 2010

ഇന്നത്തെ ചോദ്യം - 6

1 ) "ശാര്‍ദ്ധൂല വിക്രീഡിതം" എന്ന വൃത്തത്തിന്റെ ലക്ഷണം എന്താണ്?

2 ) വിഭക്തിയെ എത്രയായി തരാം തിരിച്ചിരിക്കുന്നു? ഏതെല്ലാം?

5 comments:

kaattu kurinji said...

1.panthrandaal ma sa jam
sa tham tha guruvum saardoola vikreeditham!

2. 7.

(nirddeshika, prathigraaahika,samyojika, uddeshika, prayojikaya,sambandika, ......)

Pranavam Ravikumar said...

കുറിഞ്ഞി: ഉത്തരം ശരിയാണ്. ഉരുളക്ക് ഉപ്പേരി എന്നതിന്റെ പര്യായാമാണ് താങ്കള്‍... ഞാന്‍ വളരെ പണിപ്പെട്ടാണ് ചോദ്യം ഇപ്പോള്‍ ഉണ്ടാക്കേണ്ടി വരുന്നത്.... വീണ്ടും വരണേ!!!

Mammootty Kattayad said...

ചോദ്യത്തിന്റെ ഉത്തരമൊന്നും അറിയില്ല കുമാരാ,
നിങ്ങൾ എന്റെ ബ്ലോഗിൽ വന്ന് ചില കുത്തും കോമകളുമൊക്കെ ഇടുന്നു. എന്താണതിന്റെ അർത്ഥം? പറഞ്ഞു തരാമോ?

വി.എ || V.A said...

1)എല്ലാ വിക്രീഡിതങ്ങളും പാർലമെന്റിനകത്തുതന്നെ കിടന്നു കറങ്ങുന്നു. 2) അഞ്ചായി. ജപം,ഹോമം,തർപ്പണം,അഭിഷേകം, വിപ്രഭോജനം. ഹൊ,ഈ കുറിഞ്ഞി!!!

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ കാട്ടുകുറിഞ്ഞിക്ക് മലയാളത്തിൽ പറഞ്ഞൂടെ