Thursday 19 August 2010

ഒരു പുതിയ കോപ്പ്....

ഞാന്‍ ഇതാ വീണ്ടും ഒരു ബ്ലോഗ്‌ കൂടി തുടങ്ങുന്നു. ഇപ്രാവശ്യം മലയാള ഭാഷയ്ക്ക് വേണ്ടി ഒരു ബ്ലോഗ്‌. നമ്മള്‍ എല്ലാപേരും പഠിച്ചിട്ടുള്ള കുറെ കാര്യങ്ങള്‍ ഇവിടെ നമുക്ക് ഒന്നുകൂടി ഓര്‍മിക്കാം.

മലയാള വ്യാകരണം വെറുക്കുന്നവര്‍: ദയവായി എന്നോട് ക്ഷമിക്കുക....

അപ്പോള്‍ കീഴ്വഴക്കം ഇതാണ്, ഒരു ദിവസം രണ്ടു ചോദ്യം ഞാന്‍ പോസ്റ്റ്‌ ചെയ്യും. അതിനു ഒരാഴ്ചക്കുള്ളില്‍ ഉത്തരം പറയുന്നവര്‍ക്ക് പറയാം....

ഇല്ലെങ്കില്‍ "ഞാന്‍ പറയും"

റിയാലിറ്റി ഷോ, ഡാന്‍സ് ഷോ, ഫാഷന്‍ ഷോ, ഇങ്ങനെ കുറെ കോപ്പുകള്‍ ഉണ്ടല്ലോ... ഇത് എന്റെ വക.... മലയാളം (ഷോ)!!!!!

5 comments:

jyo.mds said...

സംഭവം കൊള്ളാം-പക്ഷേ വ്യാകരണം???ഇതൊരു കടന്ന കൈയായി.

Pranavam Ravikumar said...

ഇരികട്ടെ jyo നമ്മുടെ വക.......നന്ദി യമായി തേങ്ങയുടച്ചതിന്.......

Mohamedkutty മുഹമ്മദുകുട്ടി said...

ഇനി ഉള്ളത് പറയാമല്ലോ,ഉള്ള മാനവും പോവും ഇനി ഇവിടെ വന്നാല്‍!. മലയാളം കഷ്ടിച്ചു പറയുമെന്നല്ലാതെ ഇപ്പോഴാണ് നാലക്ഷരം എഴുതുന്നതും വായിക്കുന്നതും!. അതു കൂടി നിന്നു പോവും ഇങ്ങനെ ഒരു പരീക്ഷ വന്നാല്‍. അതു കൊണ്ട് തല്‍ക്കാലം ഗുഡ് ബൈ!(പിന്നെ ആ വേഡ് വെരിഫിക്കേഷന്‍ ഒഴിവാക്കിക്കോ, അതാളുകള്‍ക്ക് തൊന്തരവാകും!)

Meera's World said...

:)A totally different concept!:)I am waiting for answers...

Pranavam Ravikumar said...

@ മുഹമ്മദുകുട്ടിക്കാ: അയ്യോ അങ്ങനെ ഗുഡ് ബൈ പറഞ്ഞു പോകല്ലേ..... (വേര്‍ഡ്‌ വെരിഫികേഷന്‍ ഒഴുവാക്കിട്ടുണ്ട്....)

@മീര: വരവിനു വളരെ നന്ദി.... ഉടന്‍ തന്നെ ഉത്തരം പോസ്റ്റ്‌ ചെയ്യുന്നതാണ്......