Tuesday 31 August 2010

ഇന്നത്തെ ചോദ്യം - 08

1 ) "വിരോധാഭാസം" എന്ന അലങ്കാരത്തിന്റെ ലക്ഷണം എന്താണ്?

2 ) "മാലിനി എന്ന വൃത്തത്തിന്റെ ലക്ഷണം എന്താണ്?

6 comments:

kaattu kurinji said...

1. ariyilla
2. nanamaya yugamettil thattanam maalinikk

Pranavam Ravikumar said...

Hi Kurinji,

The second one you said got a simple mistake in one of the "ganam" I hope you will correct this....

Regards

kochuravi

കൊച്ചുമുതലാളി said...

അറിഞ്ഞൂടാ സര്‍...

kaattu kurinji said...

1.വിരോധാഭാസം
------------------
ആഭാസമാം വിരോധം താൻ
വിരോധാഭാസമെന്നത്
ഇതു ശുദ്ധം ശ്ലേഷമൂല-
മെന്നു രണ്ടുവിധത്തിലാം.

ശരിക്കും വിരോധമില്ലെങ്കിലും വിരോധമുണ്ടെന്ന് തോന്നിപ്പിക്കുന്നത് വിരോധാഭാസം. ഇത് ശുദ്ധം, ശ്ലേഷ്മം എന്നിങ്ങനെ രണ്ടുതരം വരും.

2.നനമയയുഗമെട്ടിൽ തട്ടണം മാലിനിക്ക്

maalini yi thettillalloo!

വി.എ || V.A said...

1)നേതാക്കന്മാരുടെ വാക്കും പ്രവൃത്തിയും. 2) പലരും ’അതിനെ ചുറ്റിപ്പറ്റിത്തന്നെ കറങ്ങുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

ഇഷ്ട്ടപ്പെട്ടു....