മലയാള ഭാഷയെ സ്നേഹിക്കുന്നവര്‍ക്കായി എന്റെ സമര്‍പ്പണം!
1. ariyilla2. nanamaya yugamettil thattanam maalinikk
Hi Kurinji,The second one you said got a simple mistake in one of the "ganam" I hope you will correct this....Regardskochuravi
അറിഞ്ഞൂടാ സര്...
1.വിരോധാഭാസം------------------ആഭാസമാം വിരോധം താൻവിരോധാഭാസമെന്നത്ഇതു ശുദ്ധം ശ്ലേഷമൂല-മെന്നു രണ്ടുവിധത്തിലാം.ശരിക്കും വിരോധമില്ലെങ്കിലും വിരോധമുണ്ടെന്ന് തോന്നിപ്പിക്കുന്നത് വിരോധാഭാസം. ഇത് ശുദ്ധം, ശ്ലേഷ്മം എന്നിങ്ങനെ രണ്ടുതരം വരും. 2.നനമയയുഗമെട്ടിൽ തട്ടണം മാലിനിക്ക്maalini yi thettillalloo!
1)നേതാക്കന്മാരുടെ വാക്കും പ്രവൃത്തിയും. 2) പലരും ’അതിനെ ചുറ്റിപ്പറ്റിത്തന്നെ കറങ്ങുന്നു.
ഇഷ്ട്ടപ്പെട്ടു....
Post a Comment
6 comments:
1. ariyilla
2. nanamaya yugamettil thattanam maalinikk
Hi Kurinji,
The second one you said got a simple mistake in one of the "ganam" I hope you will correct this....
Regards
kochuravi
അറിഞ്ഞൂടാ സര്...
1.വിരോധാഭാസം
------------------
ആഭാസമാം വിരോധം താൻ
വിരോധാഭാസമെന്നത്
ഇതു ശുദ്ധം ശ്ലേഷമൂല-
മെന്നു രണ്ടുവിധത്തിലാം.
ശരിക്കും വിരോധമില്ലെങ്കിലും വിരോധമുണ്ടെന്ന് തോന്നിപ്പിക്കുന്നത് വിരോധാഭാസം. ഇത് ശുദ്ധം, ശ്ലേഷ്മം എന്നിങ്ങനെ രണ്ടുതരം വരും.
2.നനമയയുഗമെട്ടിൽ തട്ടണം മാലിനിക്ക്
maalini yi thettillalloo!
1)നേതാക്കന്മാരുടെ വാക്കും പ്രവൃത്തിയും. 2) പലരും ’അതിനെ ചുറ്റിപ്പറ്റിത്തന്നെ കറങ്ങുന്നു.
ഇഷ്ട്ടപ്പെട്ടു....
Post a Comment