Tuesday 31 August 2010

ഇന്നത്തെ ചോദ്യം - 09

1 ) തണുപ്പ് എന്ന പദം ഏതു നാമ വിഭാഗത്തില്‍പ്പെടുന്നു?

2 ) വൈലോപ്പിള്ളി ശ്രീധരമേനോന്‍ രചിച്ച മാമ്പഴം എന്ന കവിതയുടെ വൃത്തം ഏതാണ്?

8 comments:

kaattu kurinji said...

1. Meya Naamam
2. Keka
Lakshnam: randum moonnum moonnum randum randum randennezhuthukal,
pathinnaalinnaru ganaam, maaraathoroo ganaththilum,
nadukk yathi paadaathipporuthamith kekayaam..

Faisal Alimuth said...

really interesting..!!
i like this blog.

കുറിഞ്ഞി കലക്കുന്നുണ്ടല്ലോ...!!

Pranavam Ravikumar said...
This comment has been removed by the author.
Pranavam Ravikumar said...

Kurinji: Njan Ippo Entha Cheyyuka.... Ellam Thalayil Undalle.... Just Kidding...
Anyway... Thanks as usual..

But order thetti...

The correct one is:

"മൂന്നും രണ്ടും രണ്ടും മൂന്നും രണ്ടും രണ്ടെന്നെഴുത്തുകൾ;

പതിന്നാലിന്നാറുഗണം പാദം രണ്ടിലുമൊന്നുപോൽ.

ഗുരുവൊന്നെങ്കിലും വേണം മാറാതോരോ ഗണത്തിലും;

നടുക്കു യതി; പാദാദിപ്പൊരുത്തമിതു കേകയാം"


A FAISAL: Thanks for coming... Visit again....

വി.എ || V.A said...

1) ‘മഴ’ 2) മാവിന്റെ ഉയരത്തിൽ നിൽക്കുന്ന ‘ലളിതവൃത്തം.

Meera's World said...

I stopped searching in net:(
Ur prayers worked >:( they r not helping:(

Muralee Mukundan , ബിലാത്തിപട്ടണം said...

ആദ്യം ഉത്തരം മുട്ടി... പിന്നെ ഉത്തരം കിട്ടി...

Pranavam Ravikumar said...

VA യുടെ കാര്യം ഞാന്‍ പറയാതെ തന്നെ കാഴ്ചക്കാര്‍ക്ക് മനസിലാകുമല്ലോ... ശരിയായ ഉത്തരങ്ങള്‍ കണ്ടു പിടിക്കുന്നതിലല്ല കാര്യം.. അതിനെ തന്നെ ഒരു നര്‍മമാക്കി പറയുന്നത് വലിയൊരു കഴിവ് തന്നെയാണ്.. ഇതൊരു ചോദ്യത്തിനും അതാരമുള്ള ഉത്തരം VA യ്ക്ക് ഉണ്ട് എന്നത് എല്ലാരും പഴയ പോസ്റ്റുകള്‍ നോക്കിയാല്‍ അറിയാം.... വളരെ നന്ദി VA .. ഇത് തുടരണം...

മുരളീസാര്‍: ഈ വരവിനു ഒരായിരം നന്ദി... ഉത്തരം കിട്ടിയെന്നു അറിഞ്ഞതില്‍ സന്തോഷം....

മീര: ഇപ്പോഴും നെറ്റില്‍ തന്നെ ഈ ഉത്തരങ്ങള്‍ ഉണ്ട്... എനിക്ക് ഉറപ്പാ....