Tuesday 24 August 2010

ഇന്നത്തെ ചോദ്യം - 04

1) വിപരീതപദം എഴുതുക... >> സങ്കുചിതം

2) 2009 ലെ എഴുത്തച്ചന്‍ പുരസ്‌കാരം ലഭിച്ചതാര്‍ക്ക്?

5 comments:

Meera's World said...

2)Sugatha kumari.:)

Pranavam Ravikumar said...

Thanks Meera...

Answer posted already by Kurinji in ഇന്നത്തെ ചോദ്യം - 03

kaattu kurinji said...

sorry maarippoyi..aakrantham kaaranamaanu..:D.. was a good student in malayalam..Gurukkanmaarkk nandi..

വി.എ || V.A said...

ശ്രീ കൊച്ചുരവീ, താങ്കളുടെ ‘കോപ്പി’യിൽ ക്കൂടി ഞാനും ഒരു പരീക്ഷണം ഇറക്കുകയാണ്, ക്ഷമിയ്ക്കണം. കമന്റുകളിൽ ഒരു ‘സറ്റയർ കോമഡി’. വ്യാകരണ സദ്യയിൽ ഒരല്പം ഉപ്പേരിയാകട്ടെ.... അല്ലാതെ ഈ ‘കാട്ടു കുറിഞ്ഞി’എല്ലാ ഉത്തരവും നേരത്തേ പറയുന്നതു കാരണം വേറേ വഴിയില്ല. ഉത്തരം: 1) ഒന്നും ഉചിതമായി ചിന്തിക്കാത്ത മന്ത്രിമാരുടെ മനസ്സ്. 2) പന്തേരു കുലത്തിലെ പെരുന്തഛൻ.

വി.എ || V.A said...

മുകളിൽ ഒരു തെറ്റു പറ്റി, ക്ഷമിക്കണം. കുറിഞ്ഞി ജയിച്ചു, എന്റെ ഒരു മാർക്ക് പോയതു കാരണം. 2)പന്തീരു കുലത്തിലെ പെരുന്തച്ചൻ. ( ഇതും ആക്രാന്തമായിരുന്നേ...)