Monday 23 August 2010

ഇന്നത്തെ ചോദ്യം - 03

1) പര്യായ പദം എഴുതുക: "സ്വര്‍ണം" , "പാല്‍:"

2) ആദ്യത്തെ വയലാര്‍ അവാര്‍ഡിന് അര്‍ഹമായ കൃതിയേത്?

4 comments:

Meera's World said...

1)Paal-Ksheeram,(ksheeramullorakidin chuvattilum chora thanne kothukinnu kouthukam:)
2)Agnisakshi,by Lalithambika antharjanam.
This is a fun blog:)Thanks.

kaattu kurinji said...

sankuchitham x vikaasitham
ezhuthhasshan award- sugathakumari

Pranavam Ravikumar said...

@Meera: വളരെ സന്തോഷം മീര... ഉത്തരം ഭാഗീഗമായി ശരിയാണ്..

പാല്‍: ക്ഷീരം, പയസ്സ്....
സ്വര്‍ണ്ണം: കാഞ്ചനം, കനകം

@കുറിഞ്ഞി: ഇത് അടുത്ത ചോദ്യത്തിന്റെ ഉത്തരം ആണ്... നന്ദി

kaattu kurinji said...

sorry sorry.. iwas supposed to say these paryatam..pakshe payass marannu poyirunnu..nandi..ormmapeduthalinu