Sunday 22 August 2010

ഇന്നത്തെ ചോദ്യം - 02

1) വഞ്ചിപാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആരാണ്?

2) "അടുക്കളയില്‍ നിന്ന് അരങ്ങത്തേയ്ക്ക്" ആരുടെ സൃഷ്ടിയാണ്?

7 comments:

jyo.mds said...

ഈ കൂട്ട്മൊന്നും എനിക്കറിയില്ല-അതോണ്ട് ഞാന്‍ ഇങ്ങട്ട് ഇനി കടക്കില്ല

Pranavam Ravikumar said...

ഉത്തരങ്ങള്‍

1 ) രാമപുരത്തു വാര്യര്‍

2 ) വി.ടി. ഭട്ടതിരിപ്പാട്

Muralee Mukundan , ബിലാത്തിപട്ടണം said...

ഉത്തരങ്ങൾക്ക് കാത്തിരിക്കുകയായിരുന്നു ..കേട്ടൊ മാഷെ

kaattu kurinji said...

raamapurathu vaaryar & V.T.Bhatathirippad

kaattu kurinji said...

ohh..sorry u already said it..

Pranavam Ravikumar said...

Anyway Thanks for your ans...

Pranavam Ravikumar said...

"മുരളീ സര്‍, വളരെ നന്ദി... ആ പ്രോത്സാഹനത്തിനും കാത്തിരിപ്പിനും!"