Thursday 19 August 2010

ഇന്നത്തെ ചോദ്യം - 01

1 ) വ്യഞ്ജനങ്ങളെ 5 വര്‍ഗങ്ങളായി തിരിച്ചിട്ടുണ്ട്, അത് ഏതെല്ലാമാണ്?

2 ) വിഗ്രഹിച്ചു സമാസം നിര്‍ണ്ണയിക്കുക...> യഥേഷ്ടം

8 comments:

jyo.mds said...

എന്റെ ഈശ്വരാ-ഇതെന്തു പരീക്ഷണം!!!!!!!!!

Pranavam Ravikumar said...

ശ്രമിച്ചു നോക്ക് jyo ....അത്ര കഠിനമാണോ?

HAINA said...

ആലോചിക്കുന്നു

Pranavam Ravikumar said...

"Eluppam" Haina !!!!

Pranavam Ravikumar said...

ഉത്തരങ്ങള്‍:

1 ) ഖരം, അതിഖരം, മൃദു, ഘോഷം, അനുനാസികം

2 ) യഥേഷ്ടം: ഇഷ്ടം പോലെ.... സമാസം: അവ്യയീഭാവാന്‍

kaattu kurinji said...

kochuravi..its an interesting blog...thank u for this initiative..

Pranavam Ravikumar said...

താങ്ക്സ് കുറിഞ്ഞി... ഈ വരവിനു!

പാവത്താൻ said...

വൈകിയോ? എന്തായാലും അറിയാവുന്ന ഒരു ഉത്തരം പറയാം
1. കുമാരനാശാന്‍ - വീണപൂവ്