Thursday, 10 March 2011

ഇന്നത്തെ ചോദ്യം - 40

1) 1913 ആഗസ്റ്റ്‌ 6  ഒരു പ്രശസ്ത സാഹിത്യകാരന്റെ ചരമദിനമാണ്‌..ആരാണ് ആ വ്യക്തി?

2) വള്ളത്തോള്‍ വിദ്യാപീഠം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?

5 comments:

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

പഴയ ഉത്തരങ്ങൾ എവിടെ ഭായ്..?

க. சீ. சிவக்குமார் said...

1/குமாரனாசான் நு தோணுனுண்டு
2/ அறியில்ல
சிவகுமார்= 08050444267

സുലേഖ said...

അത് കള്ളക്കളിയാണ്.മലയാളത്തില്‍ പറ അണ്ണാ.എനക്ക് തമിള്‍ തെരിയാത്

kaattu kurinji said...

Kochu Ravi is absconding?

സുലേഖ said...

raviyinnaleyudichinnu kandeelevide
yennorthu sankikkunnu njangal.