Wednesday 2 March 2011

ഇന്നത്തെ ചോദ്യം - 36

താഴെ പറയുന്ന ഇംഗ്ലീഷ് പദക്കൂട്ടങ്ങള്‍ക്ക് സമാനമായ മലയാള തര്‍ജ്ജമ ചെയ്യുക.

1) A Doll Play

2) A Black leg

3) Blow

4) Forestation

4 comments:

ശാന്ത കാവുമ്പായി said...

പാവക്കളി,കരിങ്കാലി,ആപത്ത്,വനവൽക്കരണം

ബെഞ്ചാലി said...

ശാന്ത കാവുമ്പായി said...

ബഷീർ said...

നല്ല ഉദ്യമം. ആശംസകൾ

sulekha said...

ഞാന്‍ ഇടപെടണ്ടല്ലോ അല്ലെ :)