Tuesday 8 March 2011

ഇന്നത്തെ ചോദ്യം - 38

1) പദ്യം വാര്‍കുന്ന തോതിനെ -------- എന്ന് പറയുന്നു?

2) ജതം ജഗംഗം എന്ന ക്രമത്തില്‍ വരുന്ന വൃത്തമേത്?

3 comments:

ഇഗ്ഗോയ് /iggooy said...

1.വൃത്തമെന്നിഹ ചൊല്‍‌വത്.
2.ഉപേന്ദ്രവജ്ര

sulekha said...

1)വൃത്തം

kaattu kurinji said...

കേളിന്ദ്ര വജ്രയ്ക്ക് ജ തം ജ ഗം ഗം

ഉപേന്ദ്ര വജ്രയ്ക്ക് ത തം ജ ഗം ഗം

അത്രേന്ദ്ര വജ്രങ്ങിയുപെന്ദ്ര വജ്ര

ചെര്‍ന്നുവന്നാലുപജാതിയായിടും.

(അല്ലെ?)