Monday 7 March 2011

ഇന്നത്തെ ചോദ്യം - 37

1 ) മുറ്റുവിന എന്നാല്‍ എന്ത്?

2 ) സമം എന്ന അലങ്കാരത്തിന്റെ ലക്ഷണം എന്താണ്?

2 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

പിന്നീടുത്തരം കൊടുക്കണം കേട്ടൊ മാഷെ

sulekha said...

സ്വതന്ത്രമായി നില്‍ക്കുന്ന ക്രിയ മുറ്റുവിന.മറ്റു പദങ്ങളോടു പറ്റി നില്‍ക്കുന്ന ക്രിയ പറ്റുവിന?