1 ) സാഹിത്യ നിരൂപണത്തിലെ ദിശാബോധം ആരുടെ സൃഷ്ടിയാണ്?
2 ) കേരള സാഹിത്യ അക്കാദമി ചിത്രശാല തുടങ്ങിയ വര്‍ഷം ഏത്?
Sunday, 19 December 2010
Wednesday, 15 December 2010
ഇന്നത്തെ ചോദ്യം - 31
1) സഹനപര്‍വം എന്ന നാടകം വയലാറിന്റെ ഏതു കാവ്യത്തെ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയത്?
2) ഈ വര്‍ഷത്തെ മാതൃഭൂമി സാഹിത്യ പുരസ്കാരം ലഭിച്ചതാര്‍ക്ക്?
2) ഈ വര്‍ഷത്തെ മാതൃഭൂമി സാഹിത്യ പുരസ്കാരം ലഭിച്ചതാര്‍ക്ക്?
Wednesday, 8 December 2010
ഇന്നത്തെ ചോദ്യം - 30
ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍ സാര്‍ ഈയിടെ എഴുതിയതില്‍ (ക്ലാസ്സിക്കല്‍ പദവിയും മലയാള സാഹിത്യ പെരുമയും) നിന്ന് കുറച്ചു ചോദ്യങ്ങള്‍:- മലനാട്ടു വാക്കുകളില്‍ എത്രവാക്ക് നമുക്ക് മലയാളീകരിക്കാം എന്ന് നോക്കാം?
പോരും
തെല്ല്
പറ്റായം
ഈട്
പയലുക
പട്ടാങ്ക്
പോരും
തെല്ല്
പറ്റായം
ഈട്
പയലുക
പട്ടാങ്ക്
Friday, 3 December 2010
ഇന്നത്തെ ചോദ്യം - 29
1) സര്‍പ്പക്കാട് എന്ന കൃതിയുടെ സ്രഷ്ടാവ് ആരാണ്?
2) ജ്ഞാനപീഠം ഇതുവരെ ലഭിച്ച മലയാളികള്‍ ആരെല്ലാം?
2) ജ്ഞാനപീഠം ഇതുവരെ ലഭിച്ച മലയാളികള്‍ ആരെല്ലാം?
Subscribe to:
Posts (Atom)