Sunday 7 November 2010

ഇന്നത്തെ ചോദ്യം - 26

1) സൂചന മനസിലാക്കി വ്യക്തിയെ തിരിച്ചറിയുക...

ജനനം :25-3-1928, ആദ്യ സമാഹാരം : പാദമുദ്രകള്‍, വിപ്ളവപ്രസ്ഥാനങ്ങള്‍ പുരോഗമനസാഹിത്യപ്രസ്ഥാനം എന്നിവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു, 1975 ഒക്ടോബര്‍ 27ന് അന്തരിച്ചു...

2) തുളസീഹാരം എന്ന സൃഷ്ടി ആരുടെതാണ്?

7 comments:

Echmukutty said...

1. വയലാർ രാമവർമ്മ.
2.ശ്രീമതി അശ്വതി തിരുനാൾ ഗൌരി ലക്ഷ്മീഭായി.

Muralee Mukundan , ബിലാത്തിപട്ടണം said...

എച്ചുവിന്റെ ഉത്തരങ്ങൾ ശരിയാണ്..കേട്ടൊ

Pranavam Ravikumar said...

@Echmukutty....: You are right...!

Muralee Sir: Thanks for the vist and your encouragement.

HAINA said...

ഇനി ഞാൻ പറയുന്നില്ല

വി.എ || V.A said...

ശ്രീ. എച്മു ഉത്തരം പറഞ്ഞ സ്ഥിതിക്ക്, നൂറു ശതമാനം അവർക്ക് കിട്ടിപ്പോയി. ഇനിയിപ്പൊ ആ പശുവിനെപ്പിടിച്ച് കാടിയും വൈയ്ക്കോലും കൊടുത്ത്, എരുത്തിലിലാക്കാം. അടുത്തത് വരട്ടെ ഇനി മുരളീമുകുന്ദന്റെ കൂടെ ഞാനുമുണ്ടാവും..............

sulekha said...

ഞാന്‍ ഇത്തിരി വയ്കി അല്ലെ ?നേരത്തെ വന്നിട്ടും കാര്യം ഒന്നും ഇല്ലായിരുന്നു .എച്ചുമുക്കുട്ടിക്ക് എന്റെ അഭിനന്ദനങ്ങള്‍ .va കലക്കി .

kaattu kurinji said...

aaha..echumutti kollaalloo!