മലയാള ഭാഷയെ സ്നേഹിക്കുന്നവര്‍ക്കായി എന്റെ സമര്‍പ്പണം!
1)തീവണ്ടിയാപ്പീസ്2)കച്ചേരി? 3തപാല്‍ ആപ്പീസ് 4)വിമാനത്താവളം .
ആപ്പീസുകൾ മലയാളമാണോ..?
രവീ,ഞാന്‍ ഒരു മലയാളം നിഘണ്ടു വാങ്ങാന്‍ തീരുമാനിച്ചു.രവിയുടെ സംരംഭത്തിനെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ.
എനിക്കും സംശയമുണ്ട് .ഉത്ടരവുമായി ആരേലും വരും
ആപ്പീസിനു പകരം കാര്യാലയം ആക്കിയാലോ?
സുലേഖ ശരിയാണ്... എങ്കിലും ഉത്തരം പറയാം, തെറ്റുണ്ടെങ്കില്‍ തിരുത്താം...മുരളീ സാര്‍: വരവിനു നന്ദി...Jyo : വളരെ നന്ദി... ഈ പ്രോത്സാഹനത്തിനു....ഉത്തരങ്ങള്‍: തീവണ്ടി നിലയം, കാവല്‍ നിലയം, തപാല്‍ നിലയം, വിമാനത്താവളം
ഈ കച്ചേരി എന്താ കോടതി ആണോ?അപ്പൊ ഹജൂര്‍ കച്ചേരിയോ?സഹായിക്കോ !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ഹുജൂര്‍ കച്ചേരി കോടതി ആണെന്ന് തോന്നുന്നു.ആപ്പീസ് മലയാളം തന്നെ. Office എന്നതിന്റെ തത്ഭവം. കുഞ്ഞുണ്ണി മാഷ് തത്ഭവത്തെ മലയാളത്തില്‍ കൂട്ടാം എന്നു പറഞ്ഞിട്ടുള്ളതായി ഓര്‍ക്കുന്നു.
Post a Comment
8 comments:
1)തീവണ്ടിയാപ്പീസ്
2)കച്ചേരി?
3തപാല്‍ ആപ്പീസ്
4)വിമാനത്താവളം .
ആപ്പീസുകൾ മലയാളമാണോ..?
രവീ,ഞാന്‍ ഒരു മലയാളം നിഘണ്ടു വാങ്ങാന്‍ തീരുമാനിച്ചു.രവിയുടെ സംരംഭത്തിനെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ.
എനിക്കും സംശയമുണ്ട് .ഉത്ടരവുമായി ആരേലും വരും
ആപ്പീസിനു പകരം കാര്യാലയം ആക്കിയാലോ?
സുലേഖ ശരിയാണ്... എങ്കിലും ഉത്തരം പറയാം, തെറ്റുണ്ടെങ്കില്‍ തിരുത്താം...
മുരളീ സാര്‍: വരവിനു നന്ദി...
Jyo : വളരെ നന്ദി... ഈ പ്രോത്സാഹനത്തിനു....
ഉത്തരങ്ങള്‍: തീവണ്ടി നിലയം, കാവല്‍ നിലയം, തപാല്‍ നിലയം, വിമാനത്താവളം
ഈ കച്ചേരി എന്താ കോടതി ആണോ?അപ്പൊ ഹജൂര്‍ കച്ചേരിയോ?സഹായിക്കോ !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ഹുജൂര്‍ കച്ചേരി കോടതി ആണെന്ന് തോന്നുന്നു.
ആപ്പീസ് മലയാളം തന്നെ. Office എന്നതിന്റെ തത്ഭവം.
കുഞ്ഞുണ്ണി മാഷ് തത്ഭവത്തെ മലയാളത്തില്‍ കൂട്ടാം എന്നു പറഞ്ഞിട്ടുള്ളതായി ഓര്‍ക്കുന്നു.
Post a Comment