Wednesday, 9 February 2011

ഇന്നത്തെ ചോദ്യം - 33

൧) സൂചനകള്‍ മനസിലാക്കി വ്യക്തിയെ തിരിച്ചറിയുക

അ) ജനനം പത്തനംതിട്ടയിലെ തിരുവല്ല
ആ) ഇംഗ്ലീഷില്‍ ബിരുദാനന്ദര ബിരുദം. പില്‍കാലത്ത് ഇംഗ്ലീഷില്‍ അധ്യാപകനായി സേവനം
ഇ) 2009 ല്‍ സപ്തതി ആഘോഷിച്ചു.
ഈ) തിരുവല്ല വല്ലഭ ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി സേവനം ചെയ്തിട്ടുണ്ട്.
ഉ) സാഹിത്യ അക്കാദമി, ഓടക്കുഴല്‍, ചങ്ങമ്പുഴ, ഉള്ളൂര്‍, ആശാന്‍ ഇങ്ങനെ അനവധി പുരസ്കാരം നേടിയിട്ടുണ്ട്...


൨) "വെയിലും നിലാവും" ആരുടെ സൃഷ്ടിയാണ്?

3 comments:

zephyr zia said...

1)വിഷ്ണുനാരായണന്‍നമ്പൂതിരി
2)എം ടി വാസുദേവന്‍നായര്‍

Abduljaleel (A J Farooqi) said...

ആദ്യുതരം എനിക്കും അറിയാമായിരുന്നു.
എന്റെ ജില്ലയിലെ തന്നെ വിഷ്ണു നാരായണനന്‍ നമ്പൂതിരി.

സുലേഖ said...

melsanthi ennu parayumpo thanne ariyalo .pinne ippo matrubhmoomi puraskaravum kitti