Monday, 28 February 2011

ഇന്നത്തെ ചോദ്യം - 35

1) നിപാതം എന്നാല്‍ എന്ത്?

2) മലയാള അക്ഷരമാലയിലെ പതിനാലാമത്തെ വ്യഞ്ജനമേത്?

Tuesday, 15 February 2011

ഇന്നത്തെ ചോദ്യം - 34

1) ചിന്ത വാരിക തുടങ്ങിയ വര്‍ഷമേത്?


2) ബാലസാഹിത്യ സമിതി ഏര്‍പ്പെടുത്തുന്ന പി ടി ബി ബാലസാഹിത്യ അവാര്‍ഡ്, ആരുടെ സ്മരണാര്‍ത്ഥമാണ്?

Thursday, 10 February 2011

സ്കോര്‍നില




സ്കോര്‍ ഇതുവരെ


പേര് ഇതുവരെ നേടിയ പോയിന്റ് 
  • Kattu Kurinji
  • 220
  • Sulekha
  • 144
  • Echmukutty
  • 72
  • Meera's World
  • 43
  • Shinod
  • 30
  • Zephyr Zia
  • 20
  • Faisal
  • 20
  • മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
  • 10
  • Saleel
  • 10

Wednesday, 9 February 2011

ഇന്നത്തെ ചോദ്യം - 33

൧) സൂചനകള്‍ മനസിലാക്കി വ്യക്തിയെ തിരിച്ചറിയുക

അ) ജനനം പത്തനംതിട്ടയിലെ തിരുവല്ല
ആ) ഇംഗ്ലീഷില്‍ ബിരുദാനന്ദര ബിരുദം. പില്‍കാലത്ത് ഇംഗ്ലീഷില്‍ അധ്യാപകനായി സേവനം
ഇ) 2009 ല്‍ സപ്തതി ആഘോഷിച്ചു.
ഈ) തിരുവല്ല വല്ലഭ ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി സേവനം ചെയ്തിട്ടുണ്ട്.
ഉ) സാഹിത്യ അക്കാദമി, ഓടക്കുഴല്‍, ചങ്ങമ്പുഴ, ഉള്ളൂര്‍, ആശാന്‍ ഇങ്ങനെ അനവധി പുരസ്കാരം നേടിയിട്ടുണ്ട്...


൨) "വെയിലും നിലാവും" ആരുടെ സൃഷ്ടിയാണ്?