Tuesday 26 October 2010

ഇന്നത്തെ ചോദ്യം - 24

1) "പിന്നെ നിന്നെത്തന്നെയല്‍പ്പാല്‍പ്പമായ് തിന്നുതിന്നവര്‍‌ തിമര്‍ക്കവേ
     ഏതും വിലക്കാതെ നിന്നു നീ , സര്‍വ്വം സഹയായി...!"

ആരുടെ വരികളാണ് മുകളില്‍ പറഞ്ഞത്, ഏതാണ് കൃതി?


2) കുടുംബം എന്ന പദത്തെ വിഗ്രഹിക്കുക.

6 comments:

sulekha said...

ഭൂമിക്കൊരു ചരമ ഗീതം .നമ്മുടെ ഓ എന്‍ വി .പ്രവചന സ്വരമുള്ള കവിതയാണ് .ഓ എന്‍ വി യുടെ മികച്ച രചനയിലൊന്ന് എന്ന് ഞാന്‍ പറയും.

Pranavam Ravikumar said...

സുലേഖ വളരെ ശരിയാണ്.... മറ്റേതു കൂടി ഒന്ന് ശ്രമിച്ചൂടെ?

Muralee Mukundan , ബിലാത്തിപട്ടണം said...

ഇതാണൂത്തരമല്ലേ...

Echmukutty said...

കൂടുമ്പോൾ ഇമ്പമുള്ളതത്രെ കുടുംബം.

sulekha said...

അത് കൊള്ളാലോ എച്ചുമുക്കുട്ടി .നമ്മുടെ കുറിഞ്ഞി എവിടെ?

Pranavam Ravikumar said...

Echmukutty ഉത്തരം ശരിയാണ്...

കുറിഞ്ഞി, VA എന്നിവരെ കണ്ടവര്‍ ഉണ്ടെങ്കില്‍ അറിയിക്കുക :-)))