Thursday 21 October 2010

ഇന്നത്തെ ചോദ്യം - 22

1) വൃത്തമഞ്ജരി എഴുതിയതാര്?

2) അവ്യയം എന്നാല്‍ എന്ത്?

6 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

രണ്ടും അറിയില്ല കേട്ടൊ...

sulekha said...

ഒന്ന്) എ ആര്‍ രാജ രാജ വര്‍മ

Pranavam Ravikumar said...

ആദ്യത്തത് ശരിയാണ്... രണ്ടാമത്തേത് പറയാം

ഇഗ്ഗോയ് /iggooy said...

അവ്യയം എന്നാല്‍ ക്ഷയിക്കാത്തത്. ആധാരം മഴിത്തണ്ട് ഡിക്ഷണറി.
വ്യാകരണത്തില്‍ അതെന്താണെന്ന് മറന്നു.

Pranavam Ravikumar said...

ഒരു വാചകം ദുഷിച്ചുണ്ടാകുന്ന രൂപത്തെയാണ്‌ അവ്യയം എന്ന് മലയാളവ്യാകരണത്തിൽ അറിയപ്പെടുന്നത് ( വിക്കിപീഡിയ)

sulekha said...

ഉദാഹരണം പറഞ്ഞാല്‍ ഉപകാരമായേനെ