Friday 8 October 2010

ഇന്നത്തെ ചോദ്യം - 21

1 ) ജതം ജഗം ജരം എന്ന് ഗണം വരുന്ന വൃത്തമേത്?


2 ) പുഷ്പിതാഗ്ര വൃത്തത്തിന്റെ ലക്ഷണം എന്താണ്?

10 comments:

sulekha said...

vruthathepattiyulla chodyangalkk vattathilum kottayilumanu enik teacher markittu tannirunnath.aayudam vechu keezhadangunnu

kaattu kurinji said...

1. nirannu pancha chaamaram..
2.na na ra ya vishamathilum samathil
punariha nam ja ja ram ga pushpithagra


angane ee lockum thurannu..

sulekha said...

kurinje paranajppo orma vannu .nirannanu panchachamaram varunnath alle?

മേല്‍പ്പത്തൂരാന്‍ said...

ഇതെല്ലാം കാണിച്ചു പോടിപ്പിക്കാൻ നോക്കണ്ട.

വി.എ || V.A said...

1)‘കേരള പാണിനി’ എ.ആർ.രാജരാജവർമ്മയുടെ കൃതികളിലെ ‘വിഷമവൃത്തം’. 2)‘ സ രി ഗ മ’യിൽ തുടങ്ങി, ‘പ ധ നി സ’ യിൽ അവസാനിക്കുന്ന ‘സംഗീതവൃത്തം’.

kaattu kurinji said...

pakshe oru doubt und sulekha-

jaram jaram jagam nirannu panjacha chaamaram varum ennaanu

ithil ganam vereyaanu confusing

മേഘമല്‍ഹാര്‍(സുധീര്‍) said...

യ ര ത , ഭ, ജ, സ എന്നിവയാ ഗണങ്ങള്‍

ജയിംസ് സണ്ണി പാറ്റൂർ said...

പുഷ്പിതാഗ്ര
നരനയവിഷമത്തിലുംസമത്തില്‍
പുനരിഹനംജജരംഗ പുഷ്പിതാഗ്ര

ജയിംസ് സണ്ണി പാറ്റൂർ said...

ഒരു തിരുത്ത്
ടൈപ്പിങ്ങിലെ പിഴവാണ്
നരനയ എന്നത് നനരയ എന്നാക്കണം

Pranavam Ravikumar said...

സുലേഖ: അയ്യോ എനിക്കും അതൊക്കെയാ കിട്ടിയത് ആദ്യമൊക്കെ.. പിന്നെ പിന്നെ പിടിച്ചു കയറി...
കാട്ടു കുറിഞ്ഞി: ശരിയാണ്... നന്ദി വരവിനു...
മേല്പത്തൂരാന്‍: കൊച്ചുരവിയെ പേടിപ്പിക്കാതെ വിടൂ.. പ്ലീസ്...
VA : വരവിനു നന്ദി...
സുധീര്‍: നന്ദി ആദ്യ വരവിനു... "യ ര ത , ഭ, ജ, സ" ... ന മ കൂടിയുണ്ട്...
ജെയിംസ്‌ സര്‍: നന്ദി വരവിനു, ഉത്തരത്തിനും...