1) വിഗ്രഹിച്ചു സമാസം നിര്‍ണ്ണയിക്കുക: ദശാവതാരം
2) പിരിച്ചെഴുതി സന്ധി നിര്‍ണ്ണയിക്കുക: വിദ്യാലയം
Friday, 29 October 2010
Tuesday, 26 October 2010
ഇന്നത്തെ ചോദ്യം - 24
1) "പിന്നെ നിന്നെത്തന്നെയല്‍പ്പാല്‍പ്പമായ് തിന്നുതിന്നവര്‍ തിമര്‍ക്കവേ
ഏതും വിലക്കാതെ നിന്നു നീ , സര്‍വ്വം സഹയായി...!"
ആരുടെ വരികളാണ് മുകളില്‍ പറഞ്ഞത്, ഏതാണ് കൃതി?
2) കുടുംബം എന്ന പദത്തെ വിഗ്രഹിക്കുക.
ഏതും വിലക്കാതെ നിന്നു നീ , സര്‍വ്വം സഹയായി...!"
ആരുടെ വരികളാണ് മുകളില്‍ പറഞ്ഞത്, ഏതാണ് കൃതി?
2) കുടുംബം എന്ന പദത്തെ വിഗ്രഹിക്കുക.
Thursday, 21 October 2010
ഇന്നത്തെ ചോദ്യം - 23
താഴെ പറയുന്ന വാക്കുകള്‍ക്കു നമുക്ക് മലയാളസമാനമായ പദം കണ്ടെത്താം!
1) Railway Station
2) Police Station
3) Post Office
4) Airpot
1) Railway Station
2) Police Station
3) Post Office
4) Airpot
ഇന്നത്തെ ചോദ്യം - 22
1) വൃത്തമഞ്ജരി എഴുതിയതാര്?
2) അവ്യയം എന്നാല്‍ എന്ത്?
2) അവ്യയം എന്നാല്‍ എന്ത്?
Friday, 8 October 2010
ഇന്നത്തെ ചോദ്യം - 21
1 ) ജതം ജഗം ജരം എന്ന് ഗണം വരുന്ന വൃത്തമേത്?
2 ) പുഷ്പിതാഗ്ര വൃത്തത്തിന്റെ ലക്ഷണം എന്താണ്?
2 ) പുഷ്പിതാഗ്ര വൃത്തത്തിന്റെ ലക്ഷണം എന്താണ്?
Friday, 1 October 2010
ഇന്നത്തെ ചോദ്യം - 20
1) ഒരു വാക്യത്തേയോ വാക്കിനെയോ പരസ്പരം ബന്ധിപ്പിച്ചു നിര്‍ത്തുന്ന കണ്ണികയെ നാം ------ എന്ന് പറയുന്നു
2) അംഗവാക്യം എന്നാല്‍ എന്ത്?
2) അംഗവാക്യം എന്നാല്‍ എന്ത്?
ഇന്നത്തെ ചോദ്യം - 19
1) "ഉറക്കുന്നു" എന്ന വാക്ക് ക്രിയയുടെ ഏത് വിഭാഗത്തില്‍ ഉള്‍പ്പെടും?
2) വിഗ്രഹിച്ചു സമാസം നിര്‍ണയിക്കുക: "അനുദിനം"
2) വിഗ്രഹിച്ചു സമാസം നിര്‍ണയിക്കുക: "അനുദിനം"
ഇന്നത്തെ ചോദ്യം - 18
1) "ഉള്ളാടത്തി പാറൂ" എന്ന ഉപയോഗം ശ്രീ.മുഹമ്മദ് ബഷീറിന്റെ ഏതു നോവലില്‍ പറയുന്നതാണ്?
2) ശൃംഗാരരസ വൃത്തം എന്ന് വിശേഷിപ്പിക്കുന്ന വൃത്തമേത്?
2) ശൃംഗാരരസ വൃത്തം എന്ന് വിശേഷിപ്പിക്കുന്ന വൃത്തമേത്?
Subscribe to:
Posts (Atom)