ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍ സാര്‍ ഈയിടെ എഴുതിയതില്‍ (ക്ലാസ്സിക്കല്‍ പദവിയും മലയാള സാഹിത്യ പെരുമയും) നിന്ന് കുറച്ചു ചോദ്യങ്ങള്‍:- മലനാട്ടു വാക്കുകളില്‍ എത്രവാക്ക് നമുക്ക് മലയാളീകരിക്കാം എന്ന് നോക്കാം?
പോരും
തെല്ല്
പറ്റായം
ഈട്
പയലുക
പട്ടാങ്ക്
Wednesday, 8 December 2010
Friday, 3 December 2010
ഇന്നത്തെ ചോദ്യം - 29
1) സര്‍പ്പക്കാട് എന്ന കൃതിയുടെ സ്രഷ്ടാവ് ആരാണ്?
2) ജ്ഞാനപീഠം ഇതുവരെ ലഭിച്ച മലയാളികള്‍ ആരെല്ലാം?
2) ജ്ഞാനപീഠം ഇതുവരെ ലഭിച്ച മലയാളികള്‍ ആരെല്ലാം?
Tuesday, 23 November 2010
ഇന്നത്തെ ചോദ്യം - 28
1) കോലത്തുനാട്ടിലെ രാജസദസ്സിലെ അംഗമായിരുന്ന മലയാള ഭാഷാകവി ആരാണ്?
2) താഴെ കാണുന്ന പടത്തിലെ വ്യക്തിയെ തിരിച്ചറിയുക
(Photo Courtesy: Wikiepedia )
2) താഴെ കാണുന്ന പടത്തിലെ വ്യക്തിയെ തിരിച്ചറിയുക
(Photo Courtesy: Wikiepedia )
Friday, 19 November 2010
ഇന്നത്തെ ചോദ്യം - 27
1) ജ്ഞാനപീഠം ലഭിച്ച ശ്രീ. ONV കുറുപ്പ് ആദ്യകാലങ്ങളില്‍ സിനിമ ഗാനങ്ങള്‍ എഴുതിയത് ഒരു തൂലികാ നാമത്തിലായിരുന്നു, എന്താണ് ആ നാമം?
2) തോടകം വൃത്തത്തിന്റെ ലക്ഷണം എന്താണ്?
2) തോടകം വൃത്തത്തിന്റെ ലക്ഷണം എന്താണ്?
Sunday, 7 November 2010
ഇന്നത്തെ ചോദ്യം - 26
1) സൂചന മനസിലാക്കി വ്യക്തിയെ തിരിച്ചറിയുക...
ജനനം :25-3-1928, ആദ്യ സമാഹാരം : പാദമുദ്രകള്‍, വിപ്ളവപ്രസ്ഥാനങ്ങള്‍ പുരോഗമനസാഹിത്യപ്രസ്ഥാനം എന്നിവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു, 1975 ഒക്ടോബര്‍ 27ന് അന്തരിച്ചു...
2) തുളസീഹാരം എന്ന സൃഷ്ടി ആരുടെതാണ്?
ജനനം :25-3-1928, ആദ്യ സമാഹാരം : പാദമുദ്രകള്‍, വിപ്ളവപ്രസ്ഥാനങ്ങള്‍ പുരോഗമനസാഹിത്യപ്രസ്ഥാനം എന്നിവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു, 1975 ഒക്ടോബര്‍ 27ന് അന്തരിച്ചു...
2) തുളസീഹാരം എന്ന സൃഷ്ടി ആരുടെതാണ്?
Friday, 29 October 2010
ഇന്നത്തെ ചോദ്യം - 25
1) വിഗ്രഹിച്ചു സമാസം നിര്‍ണ്ണയിക്കുക: ദശാവതാരം
2) പിരിച്ചെഴുതി സന്ധി നിര്‍ണ്ണയിക്കുക: വിദ്യാലയം
2) പിരിച്ചെഴുതി സന്ധി നിര്‍ണ്ണയിക്കുക: വിദ്യാലയം
Tuesday, 26 October 2010
ഇന്നത്തെ ചോദ്യം - 24
1) "പിന്നെ നിന്നെത്തന്നെയല്‍പ്പാല്‍പ്പമായ് തിന്നുതിന്നവര്‍ തിമര്‍ക്കവേ
ഏതും വിലക്കാതെ നിന്നു നീ , സര്‍വ്വം സഹയായി...!"
ആരുടെ വരികളാണ് മുകളില്‍ പറഞ്ഞത്, ഏതാണ് കൃതി?
2) കുടുംബം എന്ന പദത്തെ വിഗ്രഹിക്കുക.
ഏതും വിലക്കാതെ നിന്നു നീ , സര്‍വ്വം സഹയായി...!"
ആരുടെ വരികളാണ് മുകളില്‍ പറഞ്ഞത്, ഏതാണ് കൃതി?
2) കുടുംബം എന്ന പദത്തെ വിഗ്രഹിക്കുക.
Subscribe to:
Posts (Atom)