മലയാള ഭാഷയെ സ്നേഹിക്കുന്നവര്‍ക്കായി എന്റെ സമര്‍പ്പണം!
ഇതെന്താപ്പ ആരുമില്ലേ? VA , കുറിഞ്ഞി, സുലേഖേ, jyo , മുരളീ സാര്‍, എവിടെ എല്ലാരും?
അറിയാത്ത കാര്യങ്ങൾ..മൌനം മണ്ടനും ഭൂക്ഷണം..!
ശ്രീ.മുരളീ മുകുന്ദൻ, ഉള്ളതിങ്ങനെ വെട്ടിത്തുറന്നു പറയല്ലേ! ഹാ കഷ്ടമേ, ഇതിന്റെയൊക്കെ ഉത്തരങ്ങളറിയാവുന്ന കാട്ടുകുറിഞ്ഞിയും സുലേഖയും ജിയോയുമൊക്കെ ചന്ദ്രമണ്ഡലത്തിൽ പോയോ? എല്ലാവരും ഇവിടെയൊന്നു തിരിച്ചുവരണേ സാറന്മാരേ... എന്നാൽപ്പിന്നെ ഞാനങ്ങു പറയാം അല്ലേ? അല്ലാ, എന്താപ്പാ ഈ ‘ദശാവതാരം’? എന്താ ഈ ‘വിദ്യാലയം’? ആദ്യം അതൊന്നു പറഞ്ഞുതായോ..............
ഞാന്‍ ഇപ്പഴാ വന്നത് .ആ ഒബാമയെ കൊണ്ട് വിടാന്‍ പോയി .ഇങ്ങനെ ചില കൂട്ടുകാരുണ്ടായാല്‍ ഇതാ കുഴപ്പം .നിന്ന് തിരിയാന്‍ സമ്മതിക്കില്ല .എന്താ ചെയ്ക ?ഉത്ടരം അറിയില്ലെന്ന് പറയുന്നില്ല .1 )പത്ത് അവതാരങ്ങള്‍ ഉള്ളവന്‍ (ബഹുവ്രീഹി ,ഇത് മാങ്ങയെര് ആണേ )2 )വിദ്യ + ആലയം (ആദേശ സന്ധി ?ആ പോയിട്ട്" ) "വന്നല്ലോ )@va = കമല്‍ ഹസന്‍ നടിപ്പത് ബ്രഹ്മണ്ടാപടം ദശാവതാരം വിദ്യാലയം=അത് വിട്ടേരെ നമ്മള്‍രണ്ടുപേരും കണ്ടിട്ടില്ലാത്ത ഒരു സാധനം
വിദ്യാലയംലോപമല്ലേ
ഉത്തരവുമായി ആശാന്‍ വരട്ടെ
സുലേഖ പറഞ്ഞ പോലെ സന്ധി: ആദേശം.. സമാസം ബഹുവ്രീഹി...ആ va ഉണ്ടോ ഇവിടെയൊക്കെ?മുരളീ സാര്‍ "മൌനം വിദ്വാന് ഭൂഷണം എന്നാ ചൊല്ലും ഉള്ളത് അറിയാമല്ലോ??"
സത്യമായിട്ടും എനിക്ക് കരച്ചില്‍ വരുന്നു.ആദ്യമായിട്ടാണ് രണ്ടു ചക്ക വീഴുന്നത്.
Post a Comment
8 comments:
ഇതെന്താപ്പ ആരുമില്ലേ? VA , കുറിഞ്ഞി, സുലേഖേ, jyo , മുരളീ സാര്‍, എവിടെ എല്ലാരും?
അറിയാത്ത കാര്യങ്ങൾ..
മൌനം മണ്ടനും ഭൂക്ഷണം..!
ശ്രീ.മുരളീ മുകുന്ദൻ, ഉള്ളതിങ്ങനെ വെട്ടിത്തുറന്നു പറയല്ലേ! ഹാ കഷ്ടമേ, ഇതിന്റെയൊക്കെ ഉത്തരങ്ങളറിയാവുന്ന കാട്ടുകുറിഞ്ഞിയും സുലേഖയും ജിയോയുമൊക്കെ ചന്ദ്രമണ്ഡലത്തിൽ പോയോ? എല്ലാവരും ഇവിടെയൊന്നു തിരിച്ചുവരണേ സാറന്മാരേ... എന്നാൽപ്പിന്നെ ഞാനങ്ങു പറയാം അല്ലേ? അല്ലാ, എന്താപ്പാ ഈ ‘ദശാവതാരം’? എന്താ ഈ ‘വിദ്യാലയം’? ആദ്യം അതൊന്നു പറഞ്ഞുതായോ..............
ഞാന്‍ ഇപ്പഴാ വന്നത് .ആ ഒബാമയെ കൊണ്ട് വിടാന്‍ പോയി .ഇങ്ങനെ ചില കൂട്ടുകാരുണ്ടായാല്‍ ഇതാ കുഴപ്പം .നിന്ന് തിരിയാന്‍ സമ്മതിക്കില്ല .എന്താ ചെയ്ക ?ഉത്ടരം അറിയില്ലെന്ന് പറയുന്നില്ല .
1 )പത്ത് അവതാരങ്ങള്‍ ഉള്ളവന്‍ (ബഹുവ്രീഹി ,ഇത് മാങ്ങയെര് ആണേ )
2 )വിദ്യ + ആലയം (ആദേശ സന്ധി ?ആ പോയിട്ട്" ) "വന്നല്ലോ )
@va = കമല്‍ ഹസന്‍ നടിപ്പത് ബ്രഹ്മണ്ടാപടം ദശാവതാരം
വിദ്യാലയം=അത് വിട്ടേരെ നമ്മള്‍രണ്ടുപേരും കണ്ടിട്ടില്ലാത്ത ഒരു സാധനം
വിദ്യാലയം
ലോപമല്ലേ
ഉത്തരവുമായി ആശാന്‍ വരട്ടെ
സുലേഖ പറഞ്ഞ പോലെ സന്ധി: ആദേശം.. സമാസം ബഹുവ്രീഹി...
ആ va ഉണ്ടോ ഇവിടെയൊക്കെ?
മുരളീ സാര്‍ "മൌനം വിദ്വാന് ഭൂഷണം എന്നാ ചൊല്ലും ഉള്ളത് അറിയാമല്ലോ??"
സത്യമായിട്ടും എനിക്ക് കരച്ചില്‍ വരുന്നു.ആദ്യമായിട്ടാണ് രണ്ടു ചക്ക വീഴുന്നത്.
Post a Comment