Friday 1 October 2010

ഇന്നത്തെ ചോദ്യം - 20

1) ഒരു വാക്യത്തേയോ വാക്കിനെയോ പരസ്പരം ബന്ധിപ്പിച്ചു നിര്‍ത്തുന്ന കണ്ണികയെ നാം ------ എന്ന്  പറയുന്നു

2) അംഗവാക്യം എന്നാല്‍ എന്ത്?

7 comments:

sulekha said...

2)oru padathinu keezadangi nilkunna kriyayanu anga kriya allenkil pattuvina.swatantramayi nilkunna kriya amgi kriya allenkil muttuvina.
udaharanam.kanda(angakriya)
kandu(amgikriya)

kaattu kurinji said...

Gud Home Work sulekha!

sulekha said...

mullappoompodikalalle eetu kidakkunnath kurinji.

HAINA said...

മറ്റെന്നിനും കീപ്പെടതെ ,അംഗി വാക്യത്തിന്‌ കീഴ്പ്പെട്ട്‌ നില്ക്കുന്നവാക്യത്തിനെ യാണ്‌ അംഗവാക്യം.

വി.എ || V.A said...

!!!ദേ വന്നു വീണിരിക്കുന്നു, ഹൈനമോളുടെ കൃത്യമായ ഉത്തരം!. ഇനിയിപ്പൊ ചോദ്യകർത്താവുൾപ്പെടെ നമുക്കെല്ലാവർക്കും, കോമൺ വെൽത്ത് ഗെയിംസിൽ നൂറു കിലോമീറ്റർ ഓട്ടത്തിനു പങ്കെടുക്കാൻ പോകാം. ചോദ്യത്തിലെ ‘ബന്ധിപ്പിച്ചു...’എന്ന വാക്കിന്, ആ കൊച്ചുമനസ്സിൽ നിന്നു വന്ന യുക്തി കൊള്ളാം. വരൂ കൂട്ടരേ, ഓടാൻ പോകാം.........

ഒഴാക്കന്‍. said...

ആ കണ്ണിക ആണോ ഈ കന്യക

Pranavam Ravikumar said...

Sulekha's Answer is correct...!

The first answer: ഘടകം