ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍ സാര്‍ ഈയിടെ എഴുതിയതില്‍ (ക്ലാസ്സിക്കല്‍ പദവിയും മലയാള സാഹിത്യ പെരുമയും) നിന്ന് കുറച്ചു ചോദ്യങ്ങള്‍:- മലനാട്ടു വാക്കുകളില്‍ എത്രവാക്ക് നമുക്ക് മലയാളീകരിക്കാം എന്ന് നോക്കാം?
പോരും
തെല്ല്
പറ്റായം
ഈട്
പയലുക
പട്ടാങ്ക്
7 comments:
രവി,ഇവിടെ വരാത്തത് അഹങ്കാരം കൊണ്ടല്ല-അറിവില്ലായ്മ കൊണ്ടാണ്.
എനിക്ക് മനസിലായില്ല എന്താ ചോദ്യമെന്ന് .അര്‍ഥം ആണോ? തെല്ല് = അല്പം , ഈട് = കടം ഒക്കെ വാങ്ങുമ്പോള്‍ ഈട് വെക്കണം എന്ന് പറയാറുണ്ടല്ലോ അതാണോ?പണയം?
Nice questions but i don't know the answer. Thanks for visiting my blog. You have nice space here.
എനിയ്ക്ക് ഈ ചോദ്യം ശരിയ്ക്കും മനസ്സിലായില്ല.
എന്നാലും ഒരു ശ്രമം.......എനിയ്ക്ക് മനസ്സിലായതു മാതിരി
1.വരും,മതിയാവും
2.ഇത്തിരി, തുണ്ട്. ലേശം
3.
4.പണയം, അതിര്
5.പകുതിയാക്കുക, ഓഹരി വെയ്ക്കുക
6.നേര്
സർവാബദ്ധമായോ ആവോ?
"Sometimes questions are more important than answers"
അറിയാത്തവര്‍ എന്തു പറായും?
Waiting for some more anwers....!!!!
Post a Comment