Wednesday 9 March 2011

ഇന്നത്തെ ചോദ്യം - 39

1) സ്വരസന്ധി എന്നാല്‍ എന്ത്?

2) കുളങ്ങര എന്ന പദത്തെ പിരിച്ചെഴുതി സന്ധി നിര്‍ണ്ണയിക്കുക.

2 comments:

ഇഗ്ഗോയ് /iggooy said...

കുളം+കര
അത്ര ഉറപ്പില്ലാട്ടോ

sulekha said...

2)കുളം+ കര , ആദേശ സന്ധി.കകാരവും വിസര്‍ഗവും മാറി ങ്ങ വന്നു?