Monday 28 February 2011

ഇന്നത്തെ ചോദ്യം - 35

1) നിപാതം എന്നാല്‍ എന്ത്?

2) മലയാള അക്ഷരമാലയിലെ പതിനാലാമത്തെ വ്യഞ്ജനമേത്?

3 comments:

zephyr zia said...

1)വീഴ്ച, ഇറക്കം, മരണം, പുറത്താക്കല്‍, ആക്രമിക്കുക, ദ്യോതകത്തിലെ ഒരു വിഭാഗം...
ഇതെല്ലാം നിപാതത്തിന്റെ നാനാര്‍ര്‍ത്ഥങ്ങളാണ്.
2)ഢ

Muralee Mukundan , ബിലാത്തിപട്ടണം said...

എല്ലാം ശരി...

sulekha said...

മാമ്പഴം എന്ന കവിതയില്‍ ഒരു തെറ്റുണ്ടെന്ന് ഏതോ ഒരു മലയാള അധ്യാപകന്‍ (പ്രശസ്തനാണ്,പേര് കിട്ടുന്നില്ല )വൈലോപ്പിള്ളിയോടു നേരിട്ട് പറഞ്ഞിട്ടുണ്ട്.താഴേക്ക് നിപതിച്ചു എന്നതായിരുന്നു തെറ്റ്.പുള്ളി ചോദിച്ചു താഴെക്കല്ലാതെ മുകളിലേക് നിപതിക്കുമോ എന്ന്?വൈലോപ്പിള്ളി നിശബ്ടനായി പോയി.വൈലോപ്പള്ളി നടന്നു മറഞ്ഞപ്പോള്‍ ആ അധ്യാപകന്‍ തന്റെ വിദ്യാര്‍ത്ഥികളോട് പറഞ്ഞു "മലയാളത്തിലെ ഏറ്റവും മികച്ച കവിയാണ്‌ ആ പോകുന്നത് "(ക്യാമ്പസ്‌ -ഓര്‍മകളുടെ പുസ്തകം എന്നതിലാണെന്ന് തോന്നുന്നു ഈ സംഭവം.എന്റെ ഓര്മ ശരിയാണെങ്കില്‍ .................)