Monday 21 March 2011

ഇന്നത്തെ ചോദ്യം - 41

1) പര്യായപദം എഴുതുക: വെള്ളി, ക്ഷോണി

2) വിപരീതപദം എഴുതുക: വിരളം, പരോക്ഷം

3) വിഗ്രഹിച്ചു സമാസം നിര്‍ണ്ണയിക്കുക: കൈകാലുകള്‍, പീതാംബരന്‍

5 comments:

sulekha said...

1 ക്ഷിതി,ഭൂമി

2 സുലഭം ,പ്രത്യക്ഷം

3 കൈയും കാലും(dwantha സമാസം ),പീതമായ ambarathodu കൂടിയവന്‍ (കൃഷ്ണന്‍ )കര്മധാരയന്‍

kaattu kurinji said...
This comment has been removed by the author.
kaattu kurinji said...

Dwigu samasam alle -kayyum kaalum?

sulekha said...

kurinji vannallo.ini uttarangal ready mani mundakkayam

Pillachettan said...

`1, kshoni, oozhi
2. saralam, prathyaksham
3. kayyum kaalum - Dwantha samasam,
peethamaaya ambarathodu koodiyavan - bahuvreehi samasam